കൊളംബിയയിൽ സൈനിക വിമാനം തകർന്നുവീണു. രാജ്യത്തിന്റെ തെക്ക് ഭാഗത്ത് പെറു അതിർത്തിക്ക് സമീപമുള്ള പുട്ടുമായോയിലെ പ്യൂർട്ടോ ലെഗുയിസാമോയിലാണ് വിമാനം തകർന്നുവീണത്. ......
ഹാനോയ്: വിയറ്റ്നാം പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർട്ടി 97 ശതമാനം സീറ്റുകൾ നേടി. ദേശീയ അസംബ്ലിയിലെ ആകെയുള്ള 500 സീറ്റുകളിൽ 482 സീറ്റുകളിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി വിജയിച്ചത്. ......
ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ നടക്കുന്നെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ. അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവന ക്രൂഡ് ഓയിൽ വില കുറയ്ക്കാനും സൈനിക നീക്കങ്ങൾക്ക് സമയം നേടാനുമുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ......
വാഷിങ്ടൺ: ഇറാനുമായി സമാധാന ചർച്ചകൾ ആരംഭിച്ചെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിലെ സംഘർഷത്തിന് 'പൂർണ്ണവും സമ്പൂർണ്ണവുമായ പരിഹാരം' കാണാനുള്ള ചർച്ചകളാണ് നടക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. ......
വാഷിങ്ടൺ: ഇറാൻ മരിച്ചെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപിന്റെ പരാമർശം. ......
ടെഹ്റാൻ: അമേരിക്കയുടെ എഫ് 15 യുദ്ധവിമാനം തകർത്തെന്ന് ഇറാൻ. ഹോർമൂസിന്റെ തെക്കൻ തീരത്തുവച്ചാണ് അമേരിക്കയുടെ എഫ് 15 യുദ്ധവിമാനം തകർത്തത് എന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. ......
ഹവാന: ക്യൂബയിലെ അമേരിക്കൻ എംബസി ആവശ്യപ്പെട്ട ഡീസൽ ഇറക്കുമതിക്ക് ക്യൂബൻ സർക്കാർ അനുമതി നിഷേധിച്ചു. അമേരിക്കയിൽ നിന്നും രണ്ട് കണ്ടെയ്നർ ഡീസൽ എത്തിക്കാനായിരുന്നു എംബസിയുടെ പദ്ധതി. ......
ടെഹ്റാൻ: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. ഇസ്രയേലിലെ ഡിമോണ നഗരത്തിൽ മിസൈൽ ആക്രമണം റിപ്പോർട്ട് ചെയ്തു.......
ഇന്ത്യൻ മഹാസമുദ്രത്തിലെ നിർണായക സൈനിക കേന്ദ്രമായ ഡീഗോ ഗാർഷ്യ ലക്ഷ്യമിട്ട് ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയും ബ്രിട്ടനും ചേർന്ന് നിയന്ത്രിക്കുന്ന സൈനിക താവളത്തിന് നേരെയായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്. ......
ടെഹ്റാൻ: ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ ശക്തികൾക്കെതിരെ ഇറാൻ വിജയം നേടിയെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖമനയി. അമേരിക്കക്കും ഇസ്രയേലിനും ശക്തമാ തിരിച്ചടി നൽകിയെന്നും ശത്രു പരാജയപ്പെട്ടെന്നും മൊജ്താബ അവകാശപ്പെട്ടു. ......